കൊയിലാണ്ടി: മുനിസിപ്പല്‍ 39 വാര്‍ഡ് മുസ്ലിം ലീഗ്കമ്മിറ്റിയുടെ കീഴിലുള്ള സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ റീലിഫ് സെല്‍ നിര്‍മ്മിച്ച് ബൈത്തുറഹ്മ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ വാര്‍ഡ് ട്രഷറര്‍ സര്‍ഗം ബഷീറിന് താക്കോല്‍ കൈമാറി. ചെയര്മാന് എ എം പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈന് ബാഫഖി തങ്ങള്‍, സാലിഹ് ബാത്ത, അലി കൊയിലാണ്ടി, എ. അസീസ് മാസ്റ്റര്‍,എം അഷ്റഫ്, അന്‍വര്‍ മുന്‍ഫര്‍, പി. പി. യൂസുഫ്, എ എം പി അബ്ദുല്‍ ഖാലിക്,എന്‍. എന്‍ സലീം, ടി. എം അബ്ദുറഹിമാന്, ബഷീര്‍ അമേത്ത് മുഹമ്മദ് , സയ്യിദ് ഫസല്‍ ബാഫഖി തങ്ങള്‍, അനീസ് അലി. പി പി, ഹാമിദ് ഹൈദ്രോസ് തങ്ങള്‍, അബ്ദുറഹിമാന് ബസ്ക്രാന്, അക്കു, പി.പി സൂബൈര്‍, നബീഹ് അഹമ്മദ്, ഹിഷാം ഹമീദ്, എഞ്ചീനിയര്‍ ശാഹിദ്, വിജേഷ് സംസാരിച്ചു
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (