മേപ്പയ്യൂർ: യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന രാസ ലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗങ്ങൾക്കെതിരെ ‘കായികമാണ് ലഹരി’
എന്ന ആശയം ഉയർത്തിപ്പിടിച്ച് ബ്ലൂമിംഗ് ആർട്സ് ഇരിങ്ങത്ത് വെച്ച് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, മുജീബ് കോമത്ത്, കെ.എം.സുരേഷ്, എം.കെ കുഞ്ഞമ്മത്, ബി.അശ്വിൻ,വിജീഷ് ചോതയോത്ത്,സി.നാരായണൻ,ജെ.എസ് ഹേമന്ത്,എസ്.എസ്.അതുൽകൃഷ്ണ, സേതുമാധവൻ,കെ.അരുൺ, എന്നിവർ പ്രസംഗിച്ചു.
Latest from Local News
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില് കോഴിക്കോട് കോര്പ്പറേഷനിലെ പാറോപ്പടി വാര്ഡില് വോട്ടറായി എന്റോള്മെന്റ് നടപടികള് പൂര്ത്തീകരിച്ച് ജില്ലാ കലക്ടര് സ്നേഹില് കുമാര്
കൊയിലാണ്ടി : കുറുവങ്ങാട് എക്കോ ലൈറ്റ് ഏൻറ് സൌണ്ട് ഉടമ ശങ്കരൻ (62) അന്തരിച്ചു . അഛൻ : പരേതനായ കേളപ്പൻ.
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി
അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.