കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​ ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 2011 ജ​നു​വ​രി ഒ​ന്നി​നും ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ട്ര​യ​ൽ​സു​ക​ൾ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക തീ​യ​തി​ക​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​ട​ക്കാ​ഞ്ചേ​രി പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്ക്​ സ​മീ​പം ടി.​എം.​കെ അ​രീ​ന​യി​ലാ​ണ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്. 17ന് ​മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കും 18ന് ​കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കു​മാ​ണ് ട്ര​യ​ൽ​സ്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ൽ ന​ൽ​കി​യ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. യോ​ഗ്യ​രാ​യ ക​ളി​ക്കാ​ർ​ക്ക് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി സ്ഥി​രീ​ക​ര​ണ ഇ-​മെ​യി​ൽ ന​ൽ​കും. സ്ഥി​രീ​ക​ര​ണ ഇ-​മെ​യി​ൽ ല​ഭി​ച്ച ക​ളി​ക്കാ​ർ​ക്ക് മാ​ത്ര​മേ ട്ര​യ​ൽ​സ് വേ​ദി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ രാ​വി​ലെ 6.30ന് ​ട്ര​യ​ൽ​സ് വേ​ദി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

Leave a Reply

Your email address will not be published.

Previous Story

‘രക്ത ചാമുണ്ഡി തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

Next Story

‘കായികമാണ് ലഹരി’ ലഹരിക്കെതിരെ ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

Latest from Local News

വിഷുഫലം 2025

ജ്യോതിഷ പ്രകാരം സൂര്യന്റെ മേടം രാശി സംക്രമണ ദിനമാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. 2025 ഏപ്രില്‍ 14ന് വെളുപ്പിന് 3.21നാണ് മേട വിഷുസംക്രമണം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്

പോലീസ് വേട്ടയാടലിനെതിരെ വിഷു ദിനത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷനു മുന്നിൽ കെ. ലോഹ്യ സത്യഗ്രഹ സമരം നടത്തുന്നു

മേപ്പയ്യൂർ: ക്വാറി മാഫിയയുടെ ക്വട്ടേഷൻ ടീമിനെ പോലെയാണ് മേപ്പയ്യൂർ പോലീസിൻ്റെ പ്രവർത്തനമെന്ന് രാഷ്ട്രീയ ജനതാദൾ ആരോപിച്ചു. പരിസ്ഥിതി ലോലമായ കീഴ്പയ്യൂർ പുറക്കാ

ദേശിയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച യദവ് കൃഷ്ണ യെ കോത്തമ്പ്രാ ഫൌണ്ടേഷൻ അനുമോദിച്ചു

മേപ്പയൂർ: സംസ്ഥാനത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും ദീർഘ കാലം ചങ്ങാരോത്ത് പഞ്ചായത്ത് പ്രസിഡന്റ്റും വിവിധ പൊതു മേഖല സ്ഥപനങ്ങളുടെ ചെയർമാൻ ഡയറക്ടർ

കൊണ്ടം വള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് ഞായർ വൈകീട്ട് കൊടിയേറി

കൊണ്ടം വള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തിന് ഞായർ വൈകീട്ട് കൊടിയേറി. തുടർന്ന് വിളക്കിനെഴുന്നള്ളത്ത് നടന്നു.14 ന് രാവിലെ കാഴ്ചശീവേലി, രാവിലെ 10ന് ഡയനാമിക്സ്