ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്ന സലീമിനെതിരെ കലാപ ശ്രമത്തിന് കേസെടുത്ത് പോലീസ്. കിഴക്കേ നടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നാണ് എഫ് ഐ ആർ. ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ പരാതിയിലാണ് കേസ്