മേപ്പയൂർ: ചാവട്ട് പാലാച്ചി താഴ പി.ടി.ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പരേതയായ വി.കെ. ഉഷ, പിതാവ് പരേതനായ അരിയൻ, അമ്മ: പറായി, മക്കൾ: ലിഷ്ന, ശിബിന, ഷാലു മോൾ, മരുമക്കൾ അനീഷ് (മന്തരത്തൂർ), രജീഷ് (നരക്കോട്), രജീഷ് (മന്തരത്തൂർ) സഹോദരങ്ങൾ ലീല, ജാനകി, ബാബു, പരേതരായ കുമാരൻ, നാരായണി, സംസ്ക്കാരo: ഇന്ന് ഉച്ചയ്ക്ക് 12 മണി.
