കൊയിലാണ്ടി നടേരി ആഴാവിൽ താഴെ കോരമ്പറമ്പത്ത് കുട്ടികൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ കോരമ്പറമ്പത്ത് കുട്ടികൃഷ്ണൻ നായർ (66) അന്തരിച്ചു. ഭാര്യ ശ്യാമള. മക്കൾ: അമൃത, അമിത മരുമക്കൾ: ഉത്സാഹ്, ദിപിൻ കുമാർ. സഹോദരൻ: പരേതനായ കുഞ്ഞിരാമൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടുമണിയ്ക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.