അരിക്കുളം: ചെട്ടിയാങ്കണ്ടി ലക്ഷം വീട്ടിൽ കെ.എം. നാരായണൻ (60) അന്തരിച്ചു. അരിക്കുളത്ത് സൈക്കിൾ റിപ്പയർ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ പരേതയായ ബേബി. മക്കൾ ബിജിന, ബിജിനേഷ്. മരുമകൻ നിഷാന്ത് (നമ്പ്രത്തുകര). സഹോദരങ്ങൾ കുമാരി (ആവള), പരേതനായ കുമാരൻ.