നടേരി കാവുംവട്ടം വെളിയണ്ണൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ ചെണ്ട മേള പരിശീലന ക്ലാസ് ആരംഭിക്കുന്നു

നടേരി കാവുംവട്ടം വെളിയണ്ണൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ ചെണ്ട മേള പരിശീലന ക്ലാസ് ആരംഭിക്കുന്നു. 2025 ഏപ്രിൽ 13 ഞായറാഴ്ച കാലത്ത് 11 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് വെളിയണ്ണൂർ സത്യൻ മാരാർ നേതൃത്യം നൽകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9744547767, 9495711263.

Leave a Reply

Your email address will not be published.