കാപ്പാട് : സിയ്യാലിക്കണ്ടി മുഹമ്മദ് കോയ മുസ്ല്യാർ ബാഖവി അന്തരിച്ചു. മർഹൂം വലിയകത്ത് ഹുസൈൻ മുസ്ല്യാരുടെയും വേളൂർ മാവിളിയിൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ ചെട്ട്യാംവീട്ടിൽ നഫീസ. മക്കൾ സുഹറ, അബ്ദുൽ അസീസ്, ഹംസ(ഒമാൻ), സൈനബ. മരുമക്കൾ അബ്ദുൽ ലത്തീഫ് ചെറുവോട്ട്, മറിയംബി തെക്കിടത്താംവീട്ടിൽ കോരപ്പുഴ, സൗജ സെയ്ബ്ചാലിൽ പറമ്പിൽ കൊയിലാണ്ടി, ജാഫർ വളപ്പിൽ എലത്തൂർ (അവീർ). സഹോദരങ്ങൾ എസ്.കെ അബൂബക്കർ ബാഖവി, ബീവി എസ്.കെ, മർഹൂം ബീരാൻകുട്ടി മുസ്ല്യാർ, മർഹൂം അലി മുസ്ല്യാർ, മർഹൂം ഇമ്പിച്ച്യാമിന, മർഹൂം ഖദീജ. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാപ്പാട് ജുമുഅത്ത് പള്ളിയിൽ.
