മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ജില്ലയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 12 ശനിയാഴ്ച ജില്ലയിൽ രണ്ടു പൊതു പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് വടകര ജില്ലാ ആശുപത്രി രണ്ടാംഘട്ട വികസന പ്രവർത്തിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് വൈകിട്ട് 4:00 മണിക്ക് മുചുകുന്ന് എസ് എ ആർ ബി ടി എം ഗവൺമെൻറ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പുതിയ ഓഫീസിൽ ഉയർത്താനുള്ള പതാക ഇരിങ്ങത്ത് പാക്കനാർ പുരം ഗാന്ധിസദനത്തിൽ വെച്ച് സ്വാതന്ത്ര്യ സമര സേനാനി അച്ചറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരിൽ നിന്ന് അഡ്വ: കെ. പ്രവീൺ കുമാർ ഏറ്റുവാങ്ങി

Next Story

മലാപ്പറമ്പ് മുതല്‍ വെങ്ങളം വരെ വാഹനങ്ങള്‍ക്ക് കുതിച്ചു പായാം; വെങ്ങളം അണ്ടിക്കമ്പനി മുതല്‍ ചേമഞ്ചേരി വരെ ഇഴഞ്ഞു നീങ്ങണം

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള