കോഴിക്കോട് മാളിക്കടവിലുള്ള ഗവ. വനിത ഐടിഐയില് ഐഎംസി നടത്തുന്ന വെക്കേഷന് ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാഡ്, സ്കെച്ചപ്പ്, ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് സോഫ്റ്റ്വെയറുകളില് രണ്ട് മാസം ദൈര്ഘ്യമുള്ള എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ആന്റ് ഡിജിറ്റല് ഡിസൈനിംഗ് കോഴ്സിലേക്കും സ്കെച്ചപ്പ്, ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് സോഫ്റ്റ്വെയറുകളില് ഒന്നര മാസം ദൈര്ഘ്യമുള്ള ത്രീ ഡി മോഡലിംഗ്, ത്രീ ഡി പ്രിന്റിംഗ് കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില് 16. യോഗ്യത- എസ്എസ്എല്സി. ഫോണ് -9447311257, 7559858493.
Latest from Local News
കാപ്പാട് : ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ഗ്ലോബൽ കൺവെൻഷൻ സെന്റർ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി
കീഴരിയൂർ: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭഗവത പാരായണം പൂർത്തികരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ വെച്ച് ശ്രീ രാജൻ കുന്നോത്ത് മുക്കിന്
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയിൽ 10-ാം വാർഡ് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം നടന്നു. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ്
കൊയിലാണ്ടി നഗരസഭ മൂന്ന് , നാല് വാർഡ് യു.ഡി.എഫ് കൺവൻഷൻ ചെയർമാൻ അൻവർ ഇയ്യൻഞ്ചേരി ഉദ്ഘാടനം ചെയ്തു. എ.കെ.സി. മുഹമ്മദ് അധ്യക്ഷത
കൊയിലാണ്ടി ഞാണംപൊയിൽ പാവങ്കോട്ടു പൊയിൽ ബാലൻ (83) അന്തരിച്ചു.ഭാര്യ: നാരായണി മക്കൾ: ഉഷ, അനിത, ഷീജ മരുമക്കൾ: നാണു ( പുളിയഞ്ചേരി),







