മേപ്പയ്യൂർ: യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന രാസ ലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗങ്ങൾക്കെതിരെ ‘കായികമാണ് ലഹരി’ എന്ന ആശയം ഉയർത്തിപ്പിടിച്ച് ബ്ലൂമിംഗ് ആർട്സ് ഇരിങ്ങത്ത് വെച്ച് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, മുജീബ് കോമത്ത്, കെ.എം.സുരേഷ്,
എം.കെ കുഞ്ഞമ്മത്, ബി.അശ്വിൻ, വിജീഷ് ചോതയോത്ത്, സി.നാരായണൻ, ജെ.എസ് ഹേമന്ത്, എസ്.എസ്.അതുൽകൃഷ്ണ, സേതുമാധവൻ, കെ.അരുൺ എന്നിവർ പ്രസംഗിച്ചു.
Latest from Local News
തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായി സ്ഥാനമേറ്റ മുൻ ജില്ലാ കലക്ടർ കെ ജയകുമാറിനെ ശബരിമല സന്നിധാനം ഗസ്റ്റ് ഹൗസിൽ കൊയിലാണ്ടി അയ്യപ്പൻ
കൊയിലാണ്ടി : കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂളിൽ ഹൈസ്കൂൾ, പ്രൈമറി വിഭാഗങ്ങളിൽ ഇംഗ്ലീഷ് ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ 8138090114
അരിക്കുളം: മുൻ പാനൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ ചേരി മീത്തൽ കമലാക്ഷൻ (58)അന്തരിച്ചു. പിതാവ്:പരേതനായ ചേരി മീത്തൽ അച്ചുതൻ നായർ.
ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബർ 15 മുതൽ 23
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ







