മേപ്പയ്യൂരിൽ രാപ്പകൽ സമരം സമാപിച്ചു


മേപ്പയ്യൂർ: സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസനം മുരടിപ്പിച്ചതിനെതിരെയും ലഹരി വ്യാപനത്തിൽ സർക്കാർ കാണിച്ച നിസ്സംഗതക്കെതിരെയും മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം സമാപിച്ചു.ഡി.സി.സി ജന:സെക്രട്ടറി ഇ.അശോകൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.കൺവീനർ കമ്മന അബ്ദുറഹിമാൻ, കെ.എം.എ അസീസ്, കെ.പി രാമചന്ദ്രൻ, മുജീബ് കോമത്ത്, സി.എം ബാബു, കെ.പി വേണുഗോപാൽ, ആന്തേരി ഗോപാലകൃഷ്ണൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, സുധാകരൻ പുതുക്കുളങ്ങര എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

36 പവന്‍ തൂക്കം സ്വര്‍ണ കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി

Next Story

ലഹരിക്കെതിരെ വമ്പിച്ച ജനകീയ കൂട്ടായ്മ രൂപീകരിച്ച് റൂറൽ ജില്ല പോലീസ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00

മൂടാടി കുടുംബാരോഗ്യ കേന്ദ്രം ഹൈടക് ലാബായി

മൂടാടി : മൂടാടി കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബില്‍ 3.5 ലക്ഷം രൂപ ചെലവില്‍ ആധുനിക ഓട്ടോമാറ്റിക് യന്ത്രം സ്ഥാപിച്ചു. ഇതോടെ വിവിധയിനം പരിശോധനകള്‍

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 03-06-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 03-06-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളില്‍ ഉരഗ പരിശോധനയുമായി വനം വകുപ്പ്

സ്‌കൂളുകളില്‍ കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉരഗ പരിശോധനയുമായി വനം വകുപ്പിന്റെ സര്‍പ്പ വോളന്റിയര്‍മാര്‍. കഴിഞ്ഞ ആഴ്ച ആരംഭിച്ച പരിശോധന ഈ