ചിങ്ങപുരം വീക്കുറ്റിയിൽ തങ്കമണി അമ്മ അന്തരിച്ചു

ചിങ്ങപുരം വീക്കുറ്റിയിൽ തങ്കമണി അമ്മ (72) അന്തരിച്ചു. ഭർത്താവ് റിട്ട. ആയുർവേദ ഡി എം ഒ മാധവൻ നായർ. പരേതനായ പൂക്കോട്ട് കുഞ്ഞികൃഷ്ണൻ കിടാവിൻ്റെയും അമ്മുക്കുട്ടി അമ്മയുടെയും മകളാണ്. മക്കൾ ജിഷ, രഞ്ജിത, അഞ്ചിത. മരുമക്കൾ പ്രജീഷ്, ജഗദീഷ്, പരേതനായ ജിതേഷ് ബാബു. സഹോദരങ്ങൾ പൂക്കോട്ട് രാമചന്ദ്രൻ ബാബുരാജ് ഇന്ദിര ദേവി പരേതയായ ജയലക്ഷ്മി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. 

Leave a Reply

Your email address will not be published.