പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരഭവൻ ഓഡിറ്റോറിയം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് സിജിത്ത് തീരം ആധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുധ,കെ. വി. വി. ഇ. എസ്. ജില്ലാ വൈസ് പ്രസിഡന്റ് കെ. ടി. വിനോദൻ, മണ്ഡലം പ്രസിഡന്റ് ഫൈസൽ മുഹമ്മദ്, ശശികുമാർ പാലക്കൽ, ആലിക്കോയ പൂക്കാട്, ജനറൽ സെക്രട്ടറി മൻസൂർ കളത്തിൽ, യൂണിറ്റ് ട്രഷറർ വിനീഷ് എന്നിവർ സംസാരിച്ചു. നാരായണൻകുട്ടി, ഷിജീഷ്. കെ. വി, പ്രസാദ് തുവ്വക്കോട്, നാസർ, സുരേഷ്, ഷാഫി ജിദ്ദ, വിനോദ് കുമാർ, പ്രമോദ്, സുജന സുരേഷ്, സിന്ധു സുരേഷ്, സപ്ന, രജനി, രാതിക എന്നിവർ നേതൃത്വം നൽകി.
Latest from Local News
മുചുകുന്ന് നോർത്ത് യു പി സ്കൂൾ ‘പച്ചപ്പ് ‘ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. ട്രാഫിക് യൂണിറ്റ്
അരിക്കുളം എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22 മുതൽ 28 വരെ ആഘോഷിക്കും.22 ന് രാവിലെ 9 മണിക്ക് കൊടിയേറ്റം, രാത്രി
ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ സി. സന്ധീപിന് മികച്ച പ്രകടനത്തിന് റെയിൽവേ മന്ത്രിയുടെ അവാർഡ്.ഡൽഹിയിൽ നടന്ന ചടങ്ങിൽ റെയിൽവേ വകുപ്പ്
കൊല്ലം ചിറയിൽ മാലിന്യം കലർന്ന് ചിറയിൽ കുളിക്കുന്നത് നിരോധിച്ചതിന് പിന്നാലെ തിരുവങ്ങൂർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബ.
പേരാമ്പ്ര: വൃന്ദാവനം എ യു പി സ്കൂൾ മുൻ മാനേജർ വി.കെ ലീലാമ്മയുടെ ഓർമയ്ക്കായി സംഘടിപ്പിച്ച ജില്ലാതല ഫുട്ബാൾ ടൂർണമെന്റിൽ







