കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ10 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ10
വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷണർ
ഡോ : മുസ്തഫ മുഹമ്മദ്‌
8: 00 am to 6:00 pm
ഡോ:മുഹമ്മദ്‌ ആഷിക്
(6:00 pm to 8: 00 pm)
2.ജനറൽ മെഡിസിൻ
വിഭാഗം
ഡോ. വിഭാഗം ഡോ വിപിൻ
3:30 pm to 6 pm
3.എല്ല് രോഗവിഭാഗം
ഡോ : ജവഹർ ആദിരാജ
On booking (morning)

4.ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
5:30 pm to 6:30 pm

5.ചർമ്മ രോഗവിഭാഗം
ഡോ : ദേവിപ്രിയ മേനോൻ
(11:30 am to 1:00 pm)

6.ന്യൂറോളജി വിഭാഗം
ഡോ: അനൂപ്
5:00 pm to 6:00 pm

7.ഡെന്റൽ ക്ലിനിക്
ഡോ. ശ്രീലക്ഷ്മി
9:30 am to 6:30

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1. ഗൈനക്കോളജി വിഭാഗം
ഡോ.ഹീരാ ബാനു
ചൊവ്വ, വെള്ളി (5 pm to 6 pm)

2. കാർഡിയോളജി വിഭാഗം
ഡോ.പി. വി.ഹരിദാസ്
ബുധൻ 4.00 pm to 5.30 pm

3. എല്ല് രോഗവിഭാഗം
ഡോ :ഇർഫാൻ
ബുധൻ, ശനി, ഞായർ
( 4:00 pm to 7:00pm)

4.യൂറോളജി വിഭാഗം ഡോ. സായി വിജയ് (ഞായർ 4pm to 5pm)

5.സർജറി വിഭാഗം ഡോ.മുഹമ്മദ്‌ ഷമീം തിങ്കൾ
(4.00 pm to 5.30 pm)

6.മാനസികാരോഗ്യ വിഭാഗം
ഡോ :രാജേഷ് നായർ
ചൊവ്വ
(3.00 pm to 4.30 pm)

7.ശിശു രോഗ വിഭാഗം

8.അൾട്രാ സൗണ്ട് സ്കാനിംഗ്

9.പൾമണോളജി വിഭാഗം.
ഡോ. മോണിക പ്രവീൺ
(ആസ്ത്മ, അലർജി, ശ്വാസ കോശ രോഗങ്ങൾ )
തിങ്കൾ, ബുധൻ, ശനി
9:30 am to 12:30 pm

10.കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത്
ON ബുക്കിങ്
11.ഫിസിയോ തെറാപ്പി

Contact no: 04962994880, 2am
4700, 9744624700, 9526624700, 9656624700 (whatsapp)

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 10-04-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Next Story

താമരശ്ശേരി ദേശീയപാതയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

Latest from Local News

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു

കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ്‌ രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന

പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ ഗീതാനന്ദന് സമർപ്പിച്ചു

ചെങ്ങോട്ടുകാവ്: പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ. ഗീതാനന്ദന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സമ്മാനിച്ചു. സൈമയുടെ

ബഡ്‌സ്-ബി.ആര്‍.സി കലോത്സവത്തിന് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി കലോത്സവം ‘മഴവില്ല് 2026’ ന് തുടക്കമായി. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട്

മാടാക്കര വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ അന്തരിച്ചു

മാടാക്കര: വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ (83)അന്തരിച്ചു, ഭാര്യ ;മർഹും ഇമ്പിച്ചി ആയിശ മക്കൾ ജമീല (കണ്ണംകടവ്),ശെരീഫ(ബേപ്പൂർ),ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ്

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌