‘ഹൃദയപൂർവ്വം’ ശിവൻ തെറ്റത്ത് അനുസ്മരണം സംഘടിപ്പിച്ചു

അകാലത്തിൽ വിട്ടു പിരിഞ്ഞ കവിയും എഴുത്തുകാരനും മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ എഡിറ്ററും ആയിരുന്ന ശിവൻ തെറ്റത്തിന്റെ വിയോഗത്തിൽ കൊയിലാണ്ടി ബുക്ക്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി അനുസ്മരണം സംഘടിപ്പിച്ചു.

‘ഹൃദയപൂർവ്വം’ എന്ന അനുസ്മരണം രണ്ട് മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് ആരംഭിച്ചത്. കവയത്രി ഷൈമ പി. വി സ്വാഗതം പറഞ്ഞ ചടങ്ങിൽ എഴുത്തുകാരനായ വിഭീഷ് തിക്കോടി അധ്യക്ഷം വഹിച്ചു. ചിത്രകാരനും എഴുത്തുകാരനും ആയ അനിൽ കാഞ്ഞിലശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. ബുക്ക്‌ ക്ലബ്ബ്‌ അംഗങ്ങൾ ആയ ബിനേഷ് ചേമഞ്ചേരി, ജ്യോതിലക്ഷ്മി ജെ.ആർ, ഷൈനി കൃഷ്ണ, സംഗീത, ഷൈജി ഷാജു, ബിന്ദു ബാബു, രഞ്ജിത്, സജീവൻ, സുനന്ദ, ബിന്ദു പ്രദീപ്, വിനോദ്. പി പൂക്കാട്, ഡോക്ടർ ലാൽ രഞ്ജിത് എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാർഷിക നവോത്ഥാനയാത്രക്ക് കിസാൻ സംഘ് ചേളന്നൂർ ബ്ലോക്ക് കമ്മറ്റി കുമാരസ്വാമിയിൽ സ്വീകരണം നൽകി

Next Story

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Latest from Local News

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

കെയർ കൊയിലാണ്ടി ഖത്തർ ചാപ്റ്റർ പ്രതിഭകളെ അനുമോദിച്ചു

കെയർ കൊയിലാണ്ടി ഖത്തർ ചാപ്റ്റർ പ്രതിഭകളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എഞ്ചീനിയറിങ്ങ്, സി.എ, എൽ.എൽ.ബി എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കിയ

കേന്ദ്രസർക്കാർ വിദേശകാര്യ വകുപ്പിൻ്റെ 2024-25 വർഷത്തെ പാസ്പോർട്ട് പുരസ്കാർ അവാർഡ് നേടിയ സതീഷ് കുമാറിനെ ആദരിച്ചു

കേന്ദ്ര സർക്കാർ വിദേശ കാര്യവകുപ്പിൻ്റെ 2024-25 വർഷത്തെ പാസ്പോർട്ട് പുരസ്കാർ അവാർഡ് നേടിയ കോഴിക്കോട് റീജിണൽ പാസ്പോർട്ട് ഓഫീസർ സതീഷ് കുമാറിനെ

എം.എസ്.എഫ് നടേരി ശാഖ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ്.ഇ മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി, എം.എസ്.എഫ് നടേരി ശാഖ കമ്മിറ്റിയുടെ

വായനാപക്ഷാചാരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറിയിൽ അനിൽ കാഞ്ഞിലശ്ശേരിയുടെ, ‘പുറ്റുതേൻ’ പുസ്തക ചർച്ച സംഘടിപ്പിച്ചു.

വായനാപക്ഷാചാരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറിയിൽ അനിൽ കാഞ്ഞിലശ്ശേരിയുടെ, ‘പുറ്റുതേൻ’ പുസ്തക ചർച്ച സംഘടിപ്പിച്ചു. അപർണ വാസുദേവൻ പുസ്തക പരിചയം നടത്തി.