വടകര: തിരുവള്ളൂർ ‘നിത്യസോപനം’ വി പി നിത്യാനന്ദൻ (76) (കാസർഗോഡ് സി.പി.സി.ആർ.ഐ റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. തലശ്ശേരി മാടപീടിക പാറയിൽ മീത്തൽ വലിയ പുരയിൽ കുടുംബാംഗം. ഭാര്യ: നളിനി (ചൊക്ലി), മക്കൾ : വി പി സപ്ന (യു എൽ സി സി എസ്- എൽ ആൻ്റ് ഡി ) വി പി സനൂപ് (ടൂറിസം അധ്യാപകൻ) , വി പി സന്ദീപ് (സൗണ്ട് എഞ്ചിനിയർ), മരുമക്കൾ: അജീഷ്അത്തോളി (മാധ്യമ പ്രവർത്തകൻ), ധന്യ (ഓർക്കാട്ടേരി), എൻ കെ മായ (അധ്യാപിക). സഞ്ജയനം നാളെ ( വ്യാഴം )
