കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1.ജനറൽ
മെഡിസിൻ
വിഭാഗം.
ഡോ. വിപിൻ
3:00 pm to 6:00 pm

2. ജനറൽ പ്രാക്ടീഷണർ
ഡോ: മുസ്‌തഫ മുഹമ്മദ്
(8:00 am to 6:00pm)

ഡോ:മുഹമ്മദ്‌ ആഷിക്
( 6:00pm to 8:00am)

3. ഗൈനക്കോളജി വിഭാഗം
ഡോ :ഹീരാ ഭാനു
5.00 pm to 6.00 pm

4. ഡെന്റൽ ക്ലിനിക്
ഡോ: ശ്രീലക്ഷ്മി
(9.30 Am to 6.30Pm)

5.മാനസികാരോഗ്യ വിഭാഗം
ഡോ : രാജേഷ് നായർ
3:00pm to 4:30pm

6.ഫിസിയോ തെറാപ്പി
(10am to 1pm)

7.യൂറോളജി വിഭാഗം
ഡോ. സായി വിജയ്
9 am to 10 am

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

2. ന്യൂറോളജി വിഭാഗം ഡോ.അനൂപ്
വ്യാഴം 5.00 pm to 6.00 pm

3.എല്ലു രോഗ വിഭാഗം ഡോ.ഇർഫാൻ
ബുധൻ , ശനി, ഞായർ
(4 pm to 7pm)

ഡോ :ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം രാവിലെ
ON BOOKING

4. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11.30 am to 1 pm)

5.കാർഡിയോളജി വിഭാഗം
ഡോ :പി. വി.ഹരിദാസ്
ബുധൻ 3.30 pm to 5.30 pm

6.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30 pm

7.ശിശുരോഗ വിഭാഗം

8.ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
തിങ്കൾ( 3.30 pm to 5.00 pm)
വ്യാഴം, ശനി( 5.30 pm to 6.30)

9.പൾമണോളജി വിഭാഗം
(അലർജി, തുമ്മൽ, ശ്വാസ കോശ രോഗങ്ങൾ )
ഡോ. മോണിക്ക പ്രവീൺ
തിങ്കൾ, ബുധൻ, ശനി 9.30 am to 12:30 pm

10. അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗം
11ശിശു രോഗവിഭാഗം
12. ഗ്യാസ്സ്ട്രോ എന്ററോളജിവിഭാഗം

13.കൗൺസിലിംഗ് വിഭാഗം. ഡോ അൻവർ സാദത് (ബുക്കിങ് പ്രകാരം)

Contact no:04962994880,2624700,9444624700,9526624700,9656624700(wats app)9061059019(wats app)

Leave a Reply

Your email address will not be published.

Previous Story

ലഹരിക്കെതിരെ കീഴരിയൂരിൽ ബോധവൽക്കരണം

Next Story

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 08-04-25 ചൊവ്വ ഒ.പിപ്രധാന ഡോക്ടർമാർ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 27-06-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 27-06-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. 👉ഗ്വാസ്ട്രാളജി

നഗരസഭയിലെ റോഡുകളുടെ ശോച നീയാവസ്ഥ:യുഡിഎഫ് കൗൺസിലർമാർ നഗരസഭ കൗൺസിൽ നിന്നും ഇറങ്ങിപ്പോയി

കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി കീറിയ റോഡുകളും ഫൂട്ട് പാത്തുകളും നന്നാക്കാത്തത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് കൗൺസിലർമ്മാർ കൗൺസിലിൽ

ടു മില്യൺ പ്ലഡ്ജ് ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ടു മില്യൻ പ്ലഡ്ജ്ന്റെ ഭാഗമായി നന്ദി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.