മുചുകുന്ന് പൊയിലിൽ മീത്തൽ ദേവകി അമ്മ അന്തരിച്ചു

മുചുകുന്ന് പൊയിലിൽ മീത്തൽ ദേവകി അമ്മ (85) വയസ്സ് അന്തരിച്ചു.
മക്കൾ : നിർമ്മല അയനിക്കാട്, രാമചന്ദ്രൻ, രാജീവൻ, സതി മണിയൂർ. മരുമക്കൾ : ഗോപിനീടിയത്ത് അയനിക്കാട്, സത്യൻ എളവന കണ്ടി മണിയൂർ.

Leave a Reply

Your email address will not be published.