കീഴരിയൂർ വടക്കുംമുറിയിലെ എഴുതുകണ്ടി മാണിക്ക്യം അന്തരിച്ചു

കീഴരിയൂർ വടക്കുംമുറിയിലെ എഴുതുകണ്ടി മാണിക്ക്യം (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ചെരിയേക്കൻ. മക്കൾ: തങ്ക, റീന, ശോഭ. മരുമക്കൾ: രാജു വയനാട്, സുരാജ് കീഴരിയൂർ, സുരേഷ് പെരവച്ചേരി. സഹോദരങ്ങൾ: മാധവി,നാരായണി, കുഞ്ഞിക്കണ്ണൻ, ശങ്കരൻ,പരേതനായ ഗോപാലൻ.

Leave a Reply

Your email address will not be published.