നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ സമൂഹ സർപ്പബലി

നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ സമൂഹ സർപ്പബലി. മീനമാസത്തിലെ ആയില്യം നാളിൽ, ഏപ്രിൽ 8 ചൊവ്വാഴ്ച വൈകു 6.30ന് നടത്തുന്നു.  ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ബ്രഹ്മശ്രീ ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമ്മികത്വത്തിലാണ് നടത്തുന്നത്.

Leave a Reply

Your email address will not be published.