എഴുത്തുകാരനും പ്രഭാഷകനുമായ ശിവൻ തെറ്റത്ത് (52 ) അന്തരിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റിൽ സർക്കുലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്. മുചുകുന്ന് സ്വദേശിയാണ്. ഇപ്പോൾ പൂക്കാട് കാഞ്ഞിലശ്ശേരിയിലാണ് താമസം. ശിവൻ തെറ്റത്തിൻ്റെ സ്നേഹം മൂളുന്ന മുളന്തണ്ട്, മധുരമിഠായി, കളിവഞ്ചി തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ : പരേതനായ കുഞ്ഞിരാമൻ നായർ. അമ്മ :
കല്യാണി അമ്മ
ഭാര്യ:ബിനിത (ആർ.ടി.ഒ ഓഫീസ് കോഴിക്കോട്) മകൾ: ജഹനാര ( വിദ്യാർത്ഥി. പയ്യന്നൂർ കോളേജ്) സഹോദരങ്ങൾ: രാധാകൃഷ്ണൻ , ബിന്ദു, പരേതനായ സുരേന്ദ്രൻ
Latest from Local News
സെൻ്റർ സ്റ്റാൻ്റിലിട്ട് സ്കൂട്ടര്‍ സ്റ്റാർട്ടാക്കാൻ ശ്രമിച്ച മദ്രസ അധ്യാപകന് അഞ്ഞൂറ് രൂപ പിഴ. താമരശേരി സ്വദേശി സുബൈർ നിസാമിക്കാണ് പിഴ ലഭിച്ചത്.
ശക്തമായ മഴയിൽ കോഴിക്കോട് കോട്ടൂളിയിൽ വീടിൻ്റെ ചുറ്റുമതിൽ തകർന്നു വീണു. കോട്ടൂളി ചോറോട് വീട്ടിൽ രമേശന്റെ വീടിൻ്റെ ചുറ്റുമതിലാണ് അപകടകരമായ രൂപത്തിൽ
കേരള അഗ്നിരക്ഷാസേനയിൽ നിന്നും 29 വർഷത്തെ സേവനത്തിനുശേഷം ഈ മാസം വിരമിക്കുന്ന പേരാമ്പ്ര നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി പി ഗിരീശന്
കൊയിലാണ്ടി: ‘യുക്തിയുടെ മതം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന ഓപ്പൺ ഡയലോഗ് മെയ് 25 ന്
അത്തോളി തോരായിയിൽ സാന്ത്വന തീരം ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച പകൽ വീട് മേയ് 25 ന് പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി മുഹമ്മദ്