സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം

സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്.

തെക്കൻ തമിഴ്നാടിന്  മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയും,അറബിക്കടലിൽ നിന്നും  ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റുമാണ് മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ വേനൽ മഴ ലഭിച്ചിരുന്നു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published.

Previous Story

ലഹരി വ്യാപനം : സർക്കാർ പ്രതിക്കൂട്ടിൽ സി എച്ച് ഇബ്രാഹിംകുട്ടി

Next Story

ഗാലക്സി അടുവാട് പുസ്തക ചർച്ചയും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി

Latest from Local News

പേരാമ്പ്രയില്‍ പുതിയ പോളിടെക്‌നിക് കോളേജ്: സര്‍ക്കാര്‍ അനുമതി നൽകി

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പുതിയ പോളിടെക്‌നിക് കോളേജ് സ്ഥാപിക്കാന്‍ അനുമതിയായി. കൂടുതല്‍ പോളിടെക്‌നിക് കോളേജുകള്‍ അനിവാര്യമാണെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ

കൊയിലാണ്ടി നഗരസഭാ സമ്പൂര്‍ണ കുടിവെള്ളപദ്ധതി സെപ്റ്റംബറില്‍ ജലവിതരണത്തിന് തയ്യാറാകും

കൊയിലാണ്ടി നഗരസഭാ സമ്പൂര്‍ണ കുടിവെള്ളപദ്ധതി സെപ്റ്റംബര്‍ മാസത്തോടെ ജല വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷ കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭാ സമ്പൂര്‍ണ കുടിവെള്ളപദ്ധതിയുടെ

അണ്ടർപാസ് തകർച്ചയും വെള്ളക്കെട്ടും ; മേപ്പയ്യൂർ-കൊയിലാണ്ടി റോഡിലെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് എംപി ഷാഫി പറമ്പിൽ

കൊയിലാണ്ടി അസ്സംബ്ലി നിയോജക മണ്ഡലത്തിലെ കൊല്ലം – മേപ്പയ്യൂർ റോഡ് ,നാഷണൽ ഹൈവേ മുറിച്ചു കടക്കുന്ന അണ്ടർ പാസിലുള്ള വെള്ളക്കെട്ടു മൂലം

ചാത്തോത്ത് ശ്രീധരൻ നായർ എൻഡോമെന്റ് പിഷാരികാവ് എൽ പി സ്കൂളിന് സമ്മാനിച്ചു

കൊയിലാണ്ടി ചാത്തോത്ത് ശ്രീധരൻ നായർ പ്രഭാത് എൻഡോവ്മെന്റ് വായനാദിനത്തിൽ 150 വർഷം പിന്നിട്ട കൊല്ലം പിഷാരികാവ് എൽ പി സ്കൂൾ ലൈബ്രറിക്ക്

വാളൂരിലെ എരോത്ത് (കൊടക്കൽ) ഇബ്രാഹിം അന്തരിച്ചു

പേരാമ്പ്ര: സജീവ കോൺഗ്രസ് പ്രവർത്തകനും,നൊച്ചാട് മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റും, ജീവ കാരുണ്യ പ്രവർത്തകനുമായ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ വാളൂരിലെ