കൊയിലാണ്ടി (മുത്താമ്പി) : കാറാണി കുനി നാരായണി (81 ) അന്തരിച്ചു പരേതനായ നെല്ലിക്കുന്നത്ത് ഗോപാലന്റെ ഭാര്യ ആണ്.
മക്കൾ ആനന്ദൻ, ധർമ്മതി,പരേതനായ ബാബു.
മരുമക്കൾ ജ്യോതി,കരുണാകരൻ
എ ജി പാലസ് ചുണ്ടയിൽ പാത്തുമ്മ അന്തരിച്ചു മക്കൾ: നബീസ ആശാരിക്കൽ, മൈമൂന ചുണ്ടയിൽ, മറിയം പുളിയുള്ളതിൽ, പരേതനായ അമ്മദ് ആശാരികണ്ടി.
അയനിക്കാട് പോസ്റ്റ് ഓഫീസ് തിലാത്തു കണ്ടി കെ ഉമ്മർ കോയ (82) അന്തരിച്ചു. ഭാര്യ : പരേതയായ നാരങ്ങോളി സുബൈദ. മക്കൾ
കീഴരിയൂർ വടക്കുംമുറിയിലെ എഴുതുകണ്ടി മാണിക്ക്യം (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ചെരിയേക്കൻ. മക്കൾ: തങ്ക, റീന, ശോഭ. മരുമക്കൾ: രാജു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയനും, ഹിയറിങ്ങ് പ്ലസ് പേരാമ്പ്രയും, വി ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയും സംയുക്തമായി സൗജന്യ കേൾവിപരിശോധന, നേത്രപരിശോധന
നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ സമൂഹ സർപ്പബലി. മീനമാസത്തിലെ ആയില്യം നാളിൽ, ഏപ്രിൽ 8 ചൊവ്വാഴ്ച വൈകു 6.30ന് നടത്തുന്നു. ക്ഷേത്രം