കേരളം ലഹരിയുടെ പിടിയിൽ അമരുമ്പോൾ സർക്കാർ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറർ സി എച്ച് ഇബ്രാഹിംകുട്ടി പറഞ്ഞു
കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കൂത്താളി പഞ്ചായത്ത് യുഡിഎഫ് സംഘടിപ്പിച്ച രാപ്പകൽ സമരംസമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കൂത്താളി പഞ്ചായത്ത്
യുഡിഎഫ് ചെയർമാൻ രാജൻ കെ പുതിയേടത്ത് അധ്യക്ഷത വഹിച്ചു അബ്ദുള്ള ബൈത്തുൽ ബർക്ക, പി സി രാധാകൃഷ്ണൻ, പി ടി അഷ്റഫ്,കെ, ടി കുഞ്ഞമ്മദ്, മോഹൻദാസ് ഒണിയിൽ,തണ്ടോറ ഉമ്മർ, ബിനോയ് ശ്രീവിലാസ് ,പിസി ഉബൈദ്, ഷിജു പുലിയോട്ട് ,കെ കെ യൂസഫ്,മുഹമ്മദ് ലാൽ കെഎംഎസ് ,ഇ അഹമ്മദ് ഹാജി,ഐശ്വര്യ നാരായണൻ,കെ ഇബ്രാഹിം ,എൻ കെ അസീസ് മാസ്റ്റർ, പത്മ പത്മാവതി അമ്മ ,കെ പി സിറാജ് മാസ്റ്റർ , കെ.പി രാജൻ, സജീർ പുല്ല്യോട്ട് സംസാരിച്ചു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ
കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും
കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി







