റെസിഡന്റ്സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോട് ജില്ലാ തല ലഹരി വിരുദ്ധ ചിത്ര രചനാ മത്സരവും ബോധവൽക്കരണവും കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം കെ ബീരാൻ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ, യു.പി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കാവ് ജി വി എച്ച് എസ് സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കെ പ്രേമദാസൻ മാസ്റ്റർ, എൻ ഭാഗ്യനാഥൻ, രാമദാസ് കക്കട്ടിൽ, എൻ കെ ലീല, പി കെ ശശിധരൻ, ടി എം ബാലകൃഷ്ണൻ, കെ വി ഷാബു, കെ സത്യനാഥൻ, എം പി രാമകൃഷ്ണൻ, സക്കീർ പറക്കാട്ട്, അഡ്വ എ കെ ജയകുമാർ എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :ഷെരീഫ്
ജി.എച്ച്.എസ്.എസ് നടുവണ്ണൂരിൽ ചെണ്ട പരിശീലനം തുടങ്ങി. മഴവിൽ മ്യൂസിക് അക്കാദമി യുടെ ചെണ്ട പരിശീലനം ശ്രീ ഷിബിഷ് (എസ് എം സി
റേഷൻ വ്യാപാരികൾ റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കാതെ സമരത്തിലേക്ക്. ജനുവരി മാസം റേഷൻ വ്യാപാരികളും താലൂക്ക് സപ്ലൈ ഓഫീസറും കസ്റ്റഡിയനു കരാറുകാരനും
പയ്യോളി ബീച്ച് റോഡിൽ സായിവിൻ്റെ കാട്ടിൽ താമസിക്കും കാവിൽ ഹംസ (82) അന്തരിച്ചു. ഭാര്യ കാവിൽ ആമിന. മക്കൾ റയിസ് (ദുബായ്),
വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില്‍ കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരെ