അരിക്കുളം: വാക മോളി എ എൽ പി സ്കൂളിൻ്റെ 98 -)o വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക കെ.എം.ലൈല ടീച്ചർക്കുള്ള യാത്രയയപ്പും നോവലിസ്റ്റ് യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു മാനേജ്മെൻ്റ് പ്രതിനിധി തയ്യിൽ രാമകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജീഷ് കുമാർ എൽ എസ് എസ് വിജയികളെ അനുമോദിച്ചു രജിന ടീച്ചർ റിപ്പോർട്ടവതരിപ്പിച്ചു വാർഡ് മെമ്പർ കെ.എം അമ്മത് മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.കെ.എൻ. അടിയോടി, സി രാധ എന്നിവരെ കൂടാതെ ടി. താജുദ്ദീൻ, ശശി ഊട്ടേരി, ഇ.വേണു, ആ വളമുഹമ്മദ്, പ്രദീപൻ കണ്ണമ്പത്ത്, ടി.പി, സുനിൽ എന്നിവർ ആശംസകൾ നേർന്നു ലൈല ടീച്ചർ മറുപടി പ്രസംഗം നടത്തി PTAപ്രസിഡണ്ട് വിജിലPT സ്വാഗതവും രാകേഷ് ടി നന്ദിയും പറഞ്ഞു
വാർഷികത്തോടനുബന്ധിച്ച് നടന്ന പൂർവാധ്യാപക വിദ്യാർഥി സംഗമത്തിൽ കവി ഡോക്ടർ ‘മോഹനൻ നടുവത്തൂർ സം സാ രി ച്ചു
കുട്ടികളും പൂർവ വിദ്യാർഥികളും അവതരിപ്പിച്ച കലാപരി’ പാടികൾ കൂടാതെ കണ്ണൂർ മിഴി അവതരിപ്പിച്ച നാടൻ പാട്ടുകളുടെ .ദൃശ്യാവിഷ്കാരവും അരങ്ങേറി
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,
അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ
കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല്‍ 20 വരെ ആഘോഷിക്കും. 16ന് രാത്രി
കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ്







