പയ്യോളി ബീച്ച് റോഡിൽ സായിവിൻ്റെ കാട്ടിൽ താമസിക്കും കാവിൽ ഹംസ (82) അന്തരിച്ചു. ഭാര്യ കാവിൽ ആമിന. മക്കൾ റയിസ് (ദുബായ്), റസിയ, ഹൈറു. മരുമക്കൾ ബഷീർ (കുവൈത്ത്), ഹനീഫ അമ്മൂസ്. സഹോദരങ്ങൾ നഫീസ, പരേതരായ ഹസ്സൻ, അന്ത്രു, അബൂബക്കർ, കുഞ്ഞബ്ദുള്ള, ഫാത്തിമ. മയ്യത്ത് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.
