ജി.എച്ച്.എസ്.എസ് നടുവണ്ണൂരിൽ ചെണ്ട പരിശീലനം തുടങ്ങി

ജി.എച്ച്.എസ്.എസ് നടുവണ്ണൂരിൽ ചെണ്ട പരിശീലനം തുടങ്ങി. മഴവിൽ മ്യൂസിക് അക്കാദമി യുടെ ചെണ്ട പരിശീലനം ശ്രീ ഷിബിഷ് (എസ് എം സി ചെയർമാൻ) ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികൾക്ക് നൽകിവരുന്ന സംഗീത ക്ലാസ്സിന്റെ രണ്ടാം ഘട്ടമായാണ് ശ്രീ സുധിൻ നടുവണ്ണൂരിന്റെ നേതൃത്വത്തിലുള്ള ചെണ്ട പരിശീലനം. സ്റ്റാഫ്‌ സെക്രട്ടറി സന്ധ്യ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മൂസക്കോയ മാസ്റ്റർ (ഹെഡ്മാസ്റ്റർ) അധ്യക്ഷത വഹിച്ചു. ഷീന, മുസ്തഫ പാലോളി, ഉണ്ണികൃഷ്ണൻ, മുസ്തഫ പി, ഷാജി കാവിൽ, സുമ, നൗഷാദ് വി കെ, അഭിത അനീഷ് ടി പി, സുരേഷ്ബാബു എ കെ എന്നീ അധ്യാപകർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. അബ്ദുൽ ജലീൽ മാസ്റ്റർ നന്ദി പ്രകടനം നടത്തി

Leave a Reply

Your email address will not be published.

Previous Story

റേഷൻ വ്യാപാരികൾ റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കാതെ സമരത്തിലേക്ക്

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

Latest from Local News

അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി നടുക്ക് മീത്തല്‍ അഷ്‌റഫിന്റെ ഭാര്യ രഹ്നയാണ് (40) ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ

സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ലെന്ന് കേരള ഹൈക്കോടതി

സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതു സംവിധാനമായി കാണാനാകില്ല. ഇത് പമ്പിലെത്തുന്ന

കൊയിലാണ്ടി ബ്ലോക്ക് ഭാരതീയ ദളിത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ചരമദിനം ആചരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് ഭാരതീയ ദളിത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി 84-ാം ചരമ വാർഷികം ആചരിച്ചു. കെ.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണം നടത്തി

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻ കാളി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പയ്യോളി മണ്ഡലം പ്രസിഡണ്ട്