കാരയാട് ഓട്ടുപുരക്കൽ പക്കു അന്തരിച്ചു

കാരയാട് പൗരപ്രമുഖനും മസ്ജിദുന്നൂറിന്റെയും ദാറുസ്സലാം മദ്രസയുടെയും പ്രധാന ഭാരവാഹിയും ആയിരുന്ന ജനാബ് ഓട്ടുപുരക്കൽ പക്കു (75) അന്തരിച്ചു. ഭാര്യ ആസ്യ. മക്കൾ റിയാസ്മാസ്റ്റർ (ഗവ:ഹൈസ്കൂൾ ചെറുവണ്ണൂർ) റസീന. സഹോദരങ്ങൾ പരേതനായ ഒ പി അമ്മദ്, മൊയ്‌തി, അബു, പരേതനായ മഹമ്മൂദ്, അബ്ദുൾ സലാം, ആയിഷ, പാത്തുമ്മ നൊച്ചാട്, സൈനബ, റാബിയ. ജമാതാവ് സിദ്ദിഖ് കാക്കൂർ. മരുമകൾ ഷഹന കാളിയത്ത് മുക്ക്.

Leave a Reply

Your email address will not be published.