പേരാമ്പ്ര ഉഷസ്സിൽ സി.എം.ശങ്കരൻ നമ്പീശൻ അന്തരിച്ചു - The New Page | Latest News | Kerala News| Kerala Politics

പേരാമ്പ്ര ഉഷസ്സിൽ സി.എം.ശങ്കരൻ നമ്പീശൻ അന്തരിച്ചു

പേരാമ്പ്ര ഉഷസ്സിൽ സി.എം.ശങ്കരൻ നമ്പീശൻ (90) ( റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഇറിഗേഷൻവകുപ്പ് ) അന്തരിച്ചു .ഭാര്യ എം. പി. രാധ ബ്രാഹ്മണി അമ്മ. മക്കൾ : ഉദയഭാനു (റിട്ട പഞ്ചായത്ത് സെക്രട്ടറി കുന്നുമ്മൽ ) ഉമേഷ്ബാബു (ബിസിനസ്സ് ). മരുമകൾ : ഗിരിജ. പി ( അധ്യാപിക ജി.യു പി. എസ്സ് കിഴൂർ).

Leave a Reply

Your email address will not be published.

Previous Story

കാരയാട് ഓട്ടുപുരക്കൽ പക്കു അന്തരിച്ചു

Next Story

കെ.എസ്.എസ്.പി.എ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പിൽ ധർണ്ണ നടത്തി

Latest from Local News

ദേശീയപാതാ വികസനം, ചെങ്ങോട്ടുകാവ് നിവാസികള്‍ക്ക് ഊരാക്കുടുക്കാകുമോ….?????

ദേശീയപാത വികസനം പുരോഗമിക്കുമ്പോള്‍ ഊരാക്കുടിക്കിലകപ്പെട്ടത് ചെങ്ങോട്ടുകാവ് നിവാസികള്‍. നിലവില്‍ ദേശീയപാത കടന്നുപോകുന്നത് ചെങ്ങോട്ടുകാവ് ടൗണിലൂടെയാണ്. പുതുതായി റോഡ് നിര്‍മ്മിച്ചത് ടൗണിന്റെ പടിഞ്ഞാറ്

1982 -84 ബാച്ചിലുള്ള വടകര ഡയറ്റിലെ വിദ്യാർത്ഥികൾ മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ വിദ്യാലയ മുറ്റത്ത് സ്ഥാപിച്ചു

വടകര ഡയറ്റിന് പൂർവ്വ വിദ്യാർത്ഥികളുടെ സമ്മാനം. 1982 -84 ബാച്ചിലുള്ള പൂർവ്വവിദ്യാർത്ഥികൾ മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ്റെ പ്രതിമ വിദ്യാലയ

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത വ്‌ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു

സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ പരാതിയിൽ കസ്റ്റഡിയിലെടുത്ത വ്‌ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു. പരാതിയില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതിനെ

ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ ദശവാർഷികത്തോടനുബന്ധിച്ച് സസ്റ്റൈനബിൾ ലിവിംഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ ദശവാർഷികത്തോടനുബന്ധിച്ച് “സുസ്ഥിര ജീവിതരീതികൾ പിന്തുടരുന്നതിനുള്ള പ്രചോദനം ഒരുക്കുക” എന്ന ഉദ്ദേശ്യത്തോടെയുള്ള സസ്റ്റൈനബിൾ ലിവിംഗ് ക്യാമ്പയിൻ

മണിയൂർ ഇ. ബാലൻ നോവൽ പുരസ്കാരം പി.സി.മോഹനന്

നോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുൻ സംസ്ഥന ഉപാധ്യക്ഷനുമായിരുന്ന മണിയൂർ ഇ. ബാലൻ്റെ സ്മരണാർത്ഥം യുവകലാസാഹിതി മണിയൂർ ഇ. ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ