മൂടാടി തെരുവിലെ കോമരത്ത് കണ്ടി എ.വി ബാലൻ അന്തരിച്ചു

മൂടാടി തെരുവിലെ കോമരത്ത് കണ്ടി എ.വി ബാലൻ (77) അന്തരിച്ചു. ഏറെക്കാലം മൂടാടി സർവ്വീസ് ബേങ്ക് ഡയറക്ടറും വൈസ് പ്രസിഡൻ്റും ആയിരുന്നു. നിലവിൽ പന്തലായനി വീവേഴ്സ് സൊസൈറ്റി ഡയറക്ടറായിരുന്നു. ഭാര്യ ചന്ദ്രി (മേപ്പയിൽ). മക്കൾ ഷാജി (മറൈൻ എൻഫോഴ്സ്മെൻ്റ് വിംഗ് ബേപ്പൂർ) ഷിജു (താലൂക്ക് ഓഫീസ് കൊയിലാണ്ടി) ഷീജ (വൈക്കിലശ്ശേരി). മരുമക്കൾ: ദിവ്യ (പാലക്കുളം), ദിജില (പാലയാട്) സബീഷ് (വൈക്കിലശ്ശേരി). സഹോദരങ്ങൾ ജാനകി (ബാലുശ്ശേരി), ഗോവിന്ദൻ, ദേവകി(തെരുവത്ത് കടവ്), രാജൻ. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.