കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടാമത്തെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും നടത്തി

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടാമത്തെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും
വൈകുന്നേരം 5 മണിക്ക് ഫേമസ് ബേക്കറിയിൽ നടന്നു. രണ്ടാം ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനം പരിപാടിക്ക് ഗിഫ്റ്റ് വൌച്ചർ സ്പോൺസർ ചെയ്ത ഫേമസ് ബേക്കറി ഉടമ ബഹു അൻവർ നിർവഹിച്ചു. തുടർന്ന് മൂന്നാമത്തെ ആഴ്ചയിലെ വിജയിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് പഴയകാല വ്യാപാരി ബഹു. വി കെ മൂസ നിർവഹിച്ചു. കൂപ്പൺ നമ്പർ 151010 ജസീല കുറുവങ്ങാട് അർഹയായി. കെ കെ നിയാസ്, കെ പി രാജേഷ്,  കെ.കെ ഗോപാലകൃഷ്ണൻ, പി നൗഷാദ്, ഗണേശൻ പി, ചന്ദ്രൻ ബി എച് ഹാഷിo, പി കെ റിയാസ്, പി എം വി ബഷീർ, നാസർ കിഡ്സ്‌ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.