കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ : കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ശ്രീ അഡ്വ: പ്രവീൺ കുമാർ നിർവഹിച്ചു. ഉത്സവം ഏപ്രിൽ 8, 9, 10 തീയതികളിൽ നടക്കും 8 ന് നട്ടത്തിറ, മിഠായിത്തെരുവ് നാടകം, 9 ന് ആഘോഷവരവുകൾ, പ്രധാന തിറയായ കിരാത മൂർത്തി തേങ്ങയേറ് തിറ നടക്കും, പിന്നീട് വിവിധ തിറകൾ അരങ്ങേറും, 
10 ന് ഗുളികൻ തിറ ഉച്ചക്ക് അന്നദാനം എന്നിവ നടക്കും.

Leave a Reply

Your email address will not be published.