പേരാമ്പ്ര : മരുതേരിയിലെ പഴയ കാല കോൺഗ്രസ് പ്രവർത്തകൻ എടക്കൂടത്തിൽ കുഞ്ഞമ്മദ് (76) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ (ഗൾഫ് )സക്കീന, സമീർ (രജിസ്ട്രാർ ഓഫിസ് ). മരുമക്കൾ: സീനത്ത്, യൂസഫ് പാണ്ടിക്കോട്, തസ്‌ലീന, സഹോദരങ്ങൾ: അബ്ദുറഹ്മാൻ (എസ് ആർ ഫ്ലോർ മിൽ )പരേതരായ ആയിഷ, ഹസ്സൈനാർ, അബ്ദുള്ള.
