കായണ്ണബസാർ: പരമേശ്വരൻ വീട്ടിൽ നാരായണി ( 89) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പി.വി ബാലകൃഷ്ണൻ ( റിട്ട: അധ്യാപകൻ സി.എം.എം. ഹയർ സെക്കഡറി സ്കൂൾ തലക്കുളത്തൂർ, കായണ്ണ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ), പി.വി. ശ്രീനിവാസൻ റിട്ട. അധ്യാപകൻ ( താമരശ്ശേരി ഹയർ സെക്കഡറി സ്ക്കൂൾ), മരുമക്കൾ: സൗദാമിനി റിട്ട. അധ്യാപിക ( പേരാമ്പ്ര ഹയർ സെക്കഡറി സ്കൂൾ), വിലാസിനി റിട്ട. അധ്യാപിക ( നവോദയ സ്കൂൾ മണിയൂർ), സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണി വീട്ടുവളപ്പിൽ.
