കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലനം നടത്തുന്നു

കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ അവധികാല കായിക പരിശീലനം നടത്തുന്നു. പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ.വി അധ്യക്ഷത വഹിച്ചു. കെ.കെ സുധാകരൻ, എ.സജീവ് കുമാർ (പിടിഎ പ്രസിഡണ്ട്), ബേബി കെ.ജെ, ഹരീഷ് കുമാർ, ബെന്നി എ.എം, സ്റ്റാഫ് സെക്രട്ടറി നവീന ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നാദാപുരം വളയത്തെ ഭർതൃ​ഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി

Next Story

കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ 5, 6 തിയ്യതികളിൽ ദേശീയപാതയിൽ വാഹനക്രമീകരണങ്ങൾ ഏർപെടുത്തി.

Latest from Local News

കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വികസന വര സംഘടിപ്പിച്ചു

കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വികസന വര സംഘടിപ്പിച്ചു. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ കാൻവാസിലേക്ക്

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘കുളിർമ’ എനർജി മേനേജ്മെൻറ് ക്ലാസ് നടത്തി

മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘കുളിർമ ‘ എനർജി മേനേജ്മെൻറ് ക്ലാസ് നടത്തി. കിടപ്പുമുറിയുടെ അകം തണുപ്പിക്കാൻ മാർഗം, ടെറസ്സിൽ

ലഹരി വിരുദ്ധ ഭീകരാക്രമണ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

നാടിന്റെ നന്മക്കായി ഭീകരാക്രമണത്തിനെതിരെ ലഹരിക്കെതിരെ കുട്ടികൾ അണിനിരന്ന ജാഥക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ഐ പി ശ്രീലാൽ ചന്ദ്രശേഖർ ഫ്ലാഗ് ഓഫ്

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികൾക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് പഹൽ ഗാമിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട നിരപരാധികളുടെ ആത്മാവിന് നിത്യശാന്തി നേർന്നു. മനുഷ്യ മനസ്സുകളിൽ

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) അന്തരിച്ചു

സാനകത്ത് മറിയം റിയാസ് മനസ്സിൽ (കണ്ടോത്ത്‌) 85 അന്തരിച്ചു.  ഭർത്താവ് പരേതനായ മൊയ്തീൻകുട്ടി, മക്കൾ അബൂബക്കർ, മുഹമ്മദലി, അബ്ദുൽ കരീം, റസാക്ക്,