പേരാമ്പ്ര മരുതേരി മാടത്തുംചാൽകാവ് പരദേവത ക്ഷേത്രോത്സവത്തിന് കൊടിയേറി. പാറക്കില്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ എം.കെ രാജൻ കൊടിയേറ്റം നിർവഹിച്ചു. പുതിയോട്ടിൽ മനോജ്, എൻ.പി ശശി, പുതിയോട്ടിൽ രാഘവൻ, തറോൽ ശശി, പി. രാഗേഷ്, എം കെ ദിവാകരൻ, പി സദാനന്ദൻ, ടി പി ബിനേഷ് നേതൃത്വം നൽകി. ഈ മാസം ഏഴ് (തിങ്കളാഴ്ച) കാലത്ത് ആറിന് ഗണപതി ഹോമം, വൈകിട്ട് ആറിന് ദീപാരാധന, ഏഴിന് പരദേവത വെള്ളാട്ടം, എട്ടിന് കരോക്കെ ഗാനമേള, രാത്രി 12 മുതൽ വിവിധ തിറകൾ എന്നിവ നടക്കും.
Latest from Local News
ചേമഞ്ചേരി കാഞ്ഞിലശേരി കുന്നിയേടത്തു മീത്തൽ ശാന്ത(79) അന്തരിച്ചു ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ സതീ ഷ് (ഉണ്ണി ), വിജയ
എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും കൈതപ്പാടം ദേശസേവാസംഘത്തിൻ്റെ സഹകരണത്തോടെ ‘കുളിർമ’ ബോധവൽക്കരണ പരിപാടി
മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡിൻ്റെ ഒന്നാമത്തെ റീച്ച് പ്രവൃത്തി പൂർത്തിയായി. റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്
പേരാമ്പ്ര: അഡ്വ കെ കെ വത്സന്റെ നാലാം ചരമ വാർഷികത്തിൽ അനുസ്മരണം നടത്തി. അഡ്വ കെ കെ വത്സൻപൊതു പ്രവർത്തകർക്ക് മാതൃകയായി
കൊയിലാണ്ടി: കൊടക്കാട്ടുംമുറി പുറ്റാണിക്കുന്നുമ്മൽ കൃഷ്ണൻ (79) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: പുഷ്പ (സിഡിഎസ് പ്രസിഡൻ്റ് തിക്കോടി പഞ്ചായത്ത്), മിനി (കൊയിലാണ്ടി