കൊയിലാണ്ടി സി പി ഐ മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ചു നടക്കും. സ്വാഗത സംഘം രൂപീകരണയോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് ആർ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി എൻ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം ഇ കെ അജിത്, കെ ശശിധരൻ, കെ.എസ് രമേശ് ചന്ദ്ര, പി കെ വിശ്വനാഥൻ, കെ.എം ശോഭ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ സുനിൽ മോഹൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഇ കെ അജിത് (ചെയർമാൻ) കെ ചിന്നൻ (കൺവീനർ) കെ എസ് രമേഷ് ചന്ദ്ര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അനുബന്ധ പരിപാടികളായി മെഡിക്കൽ ക്യാമ്പ്, ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നിവ സംഘടിപ്പിക്കും.
Latest from Local News
കൊയിലാണ്ടി:കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. കളിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാവിലെ
സംസ്ഥാന നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന്റെ ഭാഗമായി കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ്
ഏപ്രിൽ 20 മുതൽ 26 വരെ പഴയ പഞ്ചായത്താപ്പീസ് പരിസരത്ത് വെച്ച് നടക്കുന്ന നൊച്ചാട് ഫെസ്റ്റിൻ്റെ ലോഗോ പ്രശ്സത നാടക സംവിധായകൻ
കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടാമത്തെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും വൈകുന്നേരം 5 മണിക്ക് ഫേമസ് ബേക്കറിയിൽ
കൊയിലാണ്ടി മുചുകുന്ന് എസ് എ ആര് ബി ടി എം ഗവ. കോളേജ് സുവര്ണ്ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനം