മുൻഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടുമായിരുന്ന അരിക്കുളം മാവട്ട് എം.ജി. നായർ അനുസ്മരണ പരിപാടി കോൺഗ്രസ് നേതാവ് പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് തങ്കമണി ദീ പാലയം ആധ്യക്ഷ്യം വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, ബ്ളോക്ക് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, സേവാദൾ ബ്ളോക്ക് പ്രസിഡണ്ട് അനിൽകുമാർ, അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗം ബിനി മഠത്തിൽ, അരവിന്ദൻ മേലമ്പത്ത്, മണ്ഡലം സെക്രട്ടറിമാരായ അനസ് കാരയാട്, ശശീന്ദ്രൻ പുളിയത്തിങ്കൽ, ബാബു എൻ.പി, ശ്രീജ പുളിയത്തിങ്കൽ എന്നിവർ സംസാരിച്ചു.
Latest from Local News
പൂക്കാട് കലാലയം കളി ആട്ടം സമാപിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന 500 ൽ പരം കുരുന്നു മനസ്സുകളിൽ സന്തോഷത്തിൻ്റെയും
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വക്കേറ്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് മൂടാടി മണ്ഡലത്തിലെ മുചുകുന്നിൽ സ്വീകരണം
അരിക്കുളം മാവട്ട് നാഗപ്പള്ളി കുനി ജാനകി (78) അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോപാലൻ. മക്കൾ : പുഷ്പൻ(ബിസിനസ്സ് – എറണാകുളം)
കിക്ക് ബോക്സിങ് ജൂനിയർ സംസ്ഥാന തല മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ മുചുകുന്ന് കണ്ടോത്ത് ആബിദിനെ കോൺഗ്രസ്സ് ഓട്ട് കമ്പനി സി.
ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം 2025 മെയ് 2,3 തിയ്യതികളിലായി കൊയിലാണ്ടി (അകലാപ്പുഴ ലേക്