തിക്കോടി : പാലൂർ മുതിരക്കാൽ മുക്കിൽ കുനിവയലിൽ ശശി (53) അന്തരിച്ചു. അച്ഛൻ പരേതനായ പുളിയുള്ളതിൽ നാരായണൻ. അമ്മ ശാന്ത. ഭാര്യ ജിഷ. മക്കൾ ജിഷ്ണു (+2 വിദ്യാർത്ഥി സി.കെ.ജി ഹയർ സെക്കണ്ടറി സ്കൂൾ), അയന (എട്ടാം ക്ലാസ് വിദ്യാർത്ഥി TS GVHSS പയ്യോളി). സഹോദരങ്ങൾ: ബിനു (പള്ളിക്കര), ബിന്ദു മുരളി (നന്തി വീരവഞ്ചേരി). സംസ്കാരം ഉച്ചക്ക് 2 മണിക്ക് മുതിരക്കാൽ മുക്കിലെ കുനി വയലിൽ വീട്ടുവളപ്പിൽ.
