കൊയിലാണ്ടി ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നു കണ്ടി കമല അന്തരിച്ചു

കൊയിലാണ്ടി: ഫിഷർമെൻ കോളനിയിൽ താമസിക്കും വിരുന്നു കണ്ടി കമല (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉത്തമൻ. മക്കൾ :ബാഗി, സജീവൻ ,റീത്ത, വിജയശ്രീ, ഷൈജൻ,ബീന
മരുമക്കൾ: ശശി, രാമദാസൻ, ബാബു, ഷിനോത്, മഞ്ജ്ള, നിഷ .
സംസ്കാരം ബുധനാഴ്ച രാവിലെ എട്ട് മണി.

Leave a Reply

Your email address will not be published.