“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..”
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നു……
എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവർത്തന സമയം.
ഡോ. ശ്രീലക്ഷ്മി. പി
BDS
(Chief Dental Surgeon)
ഡോ. അതുല്യ. ആർ
BDS
(Resident Dental Surgeon)
ഡോ.അഞ്ജന.എസ്.രാജൻ
BDS
(Resident Dental Surgeon)
*സ്പെഷ്യാലിറ്റി കൺസൽട്ടേഷൻ *
ഡോ. അതുൽ വിശ്വൻ
BDS
(Fellowship in
Endodontics)
ഡോ. ഹരികൃഷ്ണൻ
BDS, MDS
(Orthodontist)
ഡോ. മനു ഭാസ്കരൻ
BDS, MDS
(Periodontist)
ഡോ. മുഹമ്മദ് അലി
BDS, MDS
(Oral and Maxillofacial Surgeon)
ഇവരുടെ സേവനവും ഇനി സ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്കിൽ ലഭ്യമാണ്.
കൂടാതെ ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനാറ് സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ, വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്
Dental Contact no: 9207624700
[8:22 pm, 01/04/2025] specialitypoliclinic: