കെ.കെ.രാമൻ അനുസ്മരണം നടത്തി

മേപ്പയ്യൂർ: കല്പത്തൂർ, മേപ്പയ്യൂർ മേഖലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നവരിൽ പ്രമുഖനും ഖാദി ബോർഡ് ജീവനക്കാരനുമായിരുന്ന ചങ്ങരം വെള്ളിയിലെ കെ.കെ.രാമൻ്റെ പതിനേഴാമത് ചരമവാർഷിക ദിനാചരണം സി പി ഐ ചങ്ങരം വെള്ളിബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തി.

അനുസ്മരണ സമ്മേളനം സി.പിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.സി കുഞ്ഞിരാമൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അജയ് ആവള, സി.ബിജു, ബാബു കൊളക്കണ്ടി, എം കെ രാമചന്ദ്രൻ ,കെ.എം രവീന്ദ്രൻ, കെ.എസ് രമേശ് ചന്ദ്ര, സി.കെ.ശ്രീധരൻ ,ജിതിൻ രാജ് ഡി.കെ, ഒ.കെ അനിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 02.04.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

Next Story

വേനല്‍മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേ‍ർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Latest from Local News

കുന്ന്യോറ മലയിലെ സ്ഥലം ഏറ്റെടുക്കണം ,സിപി ഐ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി : കൊല്ലം കുന്ന്യേറ മലയിൽ ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷനൽ ഹൈവേ

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപിച്ചു. കൊല്ലം ചിറയിൽ നടന്ന സമാപന പരിപാടി

എസ്എസ്എൽസി ,പ്ലസ് ടു വിജയികളെ അനുമോദിക്കുകയും മോട്ടിവേഷൻ ക്ലാസും നടത്തി

കൊയിലാണ്ടി:കുവൈത്ത് കെഎംസിസി കൊല്ലം ഏരിയ കമ്മിറ്റിയും കൊല്ലം ശാഖ എംഎസ്എഫ് കമ്മിറ്റിയും സംയുക്തമായി ഈ വർഷം എസ്എസ്എൽസി,പ്ലസ് ടു, എൽ എസ്

അക്ഷയ സേവന നിരക്ക് വർധിപ്പിക്കണം; ഫോറം ഓഫ് അക്ഷയ എൻറർപ്രണേഴ്സ് (FACE) കോഴിക്കോട് ജില്ലാ സമ്മേളനം

അക്ഷയ കേന്ദ്രങ്ങളുടെ സേവന നിരക്ക് കാലോചിതമായി വർദ്ധിപ്പിക്കണമെന്നും സർക്കാർ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക ലോഗിനുകൾ അനുവദിക്കണമെന്നും ഫോറം ഓഫ് അക്ഷയ