ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് വലിയാണ്ടി ബീച്ചിലെ മോക്ഡ്രിൽ വിസ്മയമായി

അപ്രതീക്ഷിതമായി സുനാമി ദുരന്തമുണ്ടാകുമ്പോൾ കടലോര മേഖലയിൽ നടത്തുന്ന അടിയന്തര രക്ഷാപ്രവർത്തനം മോക്ക്ഡ്രില്ലിലൂടെ ജില്ലാ ദുരന്ത നിവാരണ സേന വരച്ചുകാട്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വലിയാണ്ടി കടലോരത്താണ് സുനാമി മോക്ക് ഡ്രിൽ നടത്തിയത്.

More

ആറാമത് ഹസ്ത സ്‌നേഹവീടിന് തറക്കല്ലിട്ടു

പേരാമ്പ്ര: പേരാമ്പ്രയിലെ ജീവകാരുണ്യ സാമൂഹ്യ രംഗത്തെ കൂട്ടായ്മയായ ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിര്‍ധനരായ രോഗികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ആറാമത്തെ ഹസ്ത സ്‌നേഹവീടിന് തറക്കല്ലിട്ടു. അഞ്ച് വീടുകളുടെ

More

കൊയിലാണ്ടി നഗരസഭ പൗരാവകാശ രേഖ പ്രകാശനം ചെയ്തു

നഗരസഭ നൽകുന്ന സേവനങ്ങളുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ പൗരാവകാശ രേഖ പുറത്തിറക്കി. നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ പൗരാവകാശ രേഖ പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ

More

ആശാവർക്കർമാരുടെ സമരത്തിന് ഐ എൻ ടി യു സി യൂണിയനുകളുടെ ഐക്യദാർഢ്യം

കോഴിക്കോട് : തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഐ എൻ ടി യു സി അഫിലിയേറ്റഡ് യൂണിയനുകൾ കോഴിക്കോട് കിഡ്സൺ കോർണറിൽ ധർണ

More

“ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും,കണ്ണൊന്ന് പോയി നോക്ക്. “കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, കേസെടുക്കില്ല പൊലീസ്” – അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്ത്

“ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും, കണ്ണൊന്ന് പോയി നോക്ക്. “കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, കേസെടുക്കില്ല പൊലീസ്” തുടങ്ങി അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

More

പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം: കാനത്തിൽ ജമീല എം എൽ എ

കൊയിലാണ്ടി പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ സമൂഹത്തിൻ്റെ ഉന്നതി ഉറപ്പുവരുത്താനാവൂ. ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് പൊതുസമൂഹത്തിൻ്റെ കടമയാണെന്നും കാനത്തിൽ ജമീല പറഞ്ഞു. പുറക്കൽ പാറക്കാട് ജി എൽ പി സ്കൂൾ അറുപത്തി

More

പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നു കുണ്ടൻ ചാലിൽ ‘കേശവ് നിവാസ്’ൽ ഷാനിൻ്റെ ഭാര്യ ചേലിയ സ്വദേശിനി കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്ണൻ (24) ആണ് കിടപ്പുമുറിയോടു

More
1 87 88 89