പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി. വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം

പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി. വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്

More

എൻ.ടി.യു. ‘സഖി ആദരം’ പരിപാടി സംഘടിപ്പിച്ചു

കൊടുവള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു.) വനിത വിഭാഗം ആശാ വർക്കർമാരുടെ സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ ‘സഖി ആദരം’ എന്ന പേരിൽ പരിപാടി

More

മലപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ മരണം കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി:മലപ്പുറത്ത് ബസ് ഡ്രൈവറുടെ മർദ്ധനമേറ്റ തിന്നെ തുടർന്ന് ഓട്ടോ ഡ്രൈവർ ലത്തീഫ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓഡിനേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും, അനുശോചന യോഗവും നടന്നു. സോമശേഖരൻ,

More

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഈ ഹെല്പ് പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഈ ഹെല്പ് പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി

More

വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്

വടകര:  യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റും സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. യുവതിയും സിഐയും നേരത്തെ പരിചയമുളളവരായിരുന്നു. സിഐയുടെ മൊബൈൽ നമ്പർ

More

കീഴരിയൂർ നടുവത്തൂരിൽ ഭഗവതി കണ്ടിപാറുക്കുട്ടി അമ്മ അന്തരിച്ചു

കീഴരിയൂർ : നടുവത്തൂരിൽ ഭഗവതി കണ്ടിപാറുക്കുട്ടി അമ്മ (98) അന്തരിച്ചു. ഭർത്താവ് പരേതനായ അച്ചുതൻ നായർ. മക്കൾ: പത്മനാഭൻ നായർ. ശാരദ, ലീല,പുഷ്പ, വിജയ , മരുമക്കൾ: വത്സല ,ബാലകൃഷ്ണൻ

More

അരിക്കുളം കുടുംബശ്രീ അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി

അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം. ബിനിത അധ്യക്ഷത

More

കേരളത്തിലെ അസ്വസ്ഥരായ യുവാക്കള്‍ അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിക്കുന്ന കാലം വിദൂരമല്ലെന്ന് ശ്രീ. എ.കെ.ആന്റണി

കേരളത്തിലെ അസ്വസ്ഥരായ യുവാക്കള്‍ അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിക്കുന്ന കാലം വിദൂരമല്ലെന്നും അവര്‍ക്ക് പ്രത്യാശ കൊടുക്കാന്‍ പറ്റുന്ന പരിപാടികള്‍ സര്‍ക്കാരിനുണ്ടോയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശ്രീ എ.കെ.ആന്റണി. അമേരിക്കന്‍ പ്രസിഡന്റിന്റെ

More

കന്മന ശ്രീധരൻ മാസ്റ്ററുടെ ‘കാവൽക്കാരന ആര് കാക്കും’ പുസ്തക പ്രകാശനം മാർച്ച് 12ന്

ശ്രീ. കന്മന ശ്രീധരന്‍ മാസ്റ്ററുടെ ‘കാവല്‍ക്കാരനെ ആര് കാക്കും’ എന്ന പുസ്തകം 2025 മാര്‍ച്ച് 12 ബുധനാഴ്ച കൊയിലാണ്ടിയില്‍ വച്ച് പ്രകാശനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ

More

കുഞ്ഞാലിമരക്കാര്‍ മ്യൂസിയം ആര്‍ക്കൈവ്സ് രേഖകളില്‍; ചരിത്രത്താളുകളിലൂടെ – എം.സി. വസിഷ്ഠ്

കോഴിക്കോട് ജില്ലയിലെയും വടകര താലൂക്കിലെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുഞ്ഞാലിമരക്കാര്‍ മ്യൂസിയത്തെക്കുറിച്ചുള്ള  അഥവാ മ്യൂസിയം രൂപം കൊള്ളുന്നതിന്റെ തൊട്ടുമുമ്പുള്ള വിവരങ്ങള്‍  കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സ് രേഖകളില്‍ കാണാം. കോഴിക്കോട് സിവില്‍സ്റ്റേഷനിലെ

More
1 71 72 73 74 75 89