അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍മക്കള്‍ കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. ‘എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം.
Moreകോഴിക്കോട് കണ്ടംകുളങ്ങരയിൽ 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരെയാണ് കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയിൽ വെച്ച് പിടികൂടിയത്. ഇന്നലെ മലപ്പുറത്തും
Moreകൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ മായിൻ പള്ളിക്കലകത്ത് കുഞ്ഞയിശ അന്തരിച്ചു. ഭർത്താവ് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ താമസിച്ചിരുന്ന മർഹും വളക്കാരൻ ആലികുട്ടി. മക്കൾ ഗഫൂർ, ബഷീർ, റംല, സക്കീന,
Moreജെ സി ഐ കൊയിലാണ്ടിയും എ എം ഐ കൊയിലാണ്ടിയും സംയുക്തമായി വനിതാദിനം ആചരിച്ചു. ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ. അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കീർത്തി
Moreറിട്ട: സബ് ഇൻസ്പെക്ടറും പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡണ്ടുമായ ഇരിങ്ങൽ കൂട്ടംവള്ളി പ്രേമൻ (62) അന്തരിച്ചു. ഭാര്യ: ബീന( സി.കെ.ജി. ചിങ്ങപുരം സ്‌കൂള്‍ അധ്യാപിക). മക്കള്‍: വിഷ്ണുസാഗര്‍
Moreസാമൂഹ്യ സാംസ്‌കാരിക രാഷ്‌ടീയരംഗത്തെ സജീവ സാന്നിധ്യമായിരുന്ന ശ്രീ. ആർ പി രവീന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ഹസ്ത പുരസ്‌കാരം ലഭിച്ചത് ചൂരൽമല ഉരുൾപൊട്ടലിൽ ശ്രദ്ദേയമായ ഇടപെടൽ നടത്തിയ കല്പറ്റ എം.എൽ.എ
Moreകൊയിലാണ്ടി:കൊരയങ്ങാട് പഴയ തെരു നാഗക്കോട്ട പുനഃപ്രതിഷ്ഠ ചടങ്ങ് പാതിരാകുന്നത്ത് മന രുദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
Moreകേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊതുവിദ്യാലയങ്ങളിൽ 12 ആഴ്ചകൾക്കകം ഭിന്ന ശേഷി വിദ്യാർഥികൾക്കായി സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. വിധി
Moreപ്രമുഖപത്രപ്രവർത്തകനും തൊഴിലാളി സംഘടനാ നേതാവും കോൺഗ്രസ് നേതാവുമായി കോഴിക്കോട്ടെ പൊതുപ്രവർത്തനരംഗത്ത് നിറഞ്ഞുനിന്ന കെ. സാദിരിക്കോയ അവർകളുടെ പേരിൽ നൽകിവരുന്ന കർമ്മശ്രേഷ്ഠ അവാർഡ് കൽപ്പറ്റ എം എൽ എ അഡ്വ.ടി സിദ്ധിഖിക്കിന്
Moreമഹാത്മജി കോൺഗ്രസ്സ് അദ്ധ്യക്ഷപദം അലങ്കരിച്ചതിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊയിലാണ്ടി മുനിസിപ്പാലിറ്റി 43, 44 വാർഡ് കമ്മിറ്റികൾ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബ സംഗമം സംസ്കാര സാഹിതി സംസ്ഥാന ജനറൽ
More