കാപ്പാട്: കണ്ണൻ കടവ് മൂസാൻ കണ്ടി അഹമ്മദ് കോയ ഹാജിയുടെ സഹോദരി ബീവി (മൂസാങ്കണ്ടി- ചീനിച്ചേരി) അന്തരിച്ചു. മയ്യത്ത് നമസ്കാരം രാവിലെ 10 മണിക്ക് ചീനിച്ചേരി ജുമാ മസ്ജിദിൽ നടന്നു.
Moreകോഴിക്കോട് ഉജ്ജ്വല ഹോമില്‍ കഴിയുന്ന മൂന്ന് നാടോടി സ്ത്രീകള്‍ കടന്നുകളഞ്ഞു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് പിടിയിലായ രാജസ്ഥാന്‍ സ്വദേശികളായ സ്ത്രീകള്‍ രണ്ടുദിവസം മുമ്പാണ് ഉജ്ജ്വല ഹോമില്‍ നിന്ന് രക്ഷപ്പെടുന്നത്.
Moreഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1 കോടി 40 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം
Moreഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി പരിധി നിശ്ചയിച്ചു. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയുള്ള വേനൽക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക. ഊട്ടിയിലേക്ക് വാരാന്തങ്ങളിൽ ദിവസം 8,000 വണ്ടികളും
Moreകളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.
Moreകേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ കൊയിലാണ്ടി മേഖലാ സമ്മേളനം മാർച്ച് 23 ന് കീഴരിയൂരിൽ വെച്ച് നടക്കും. വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വെച്ച് നടത്തിയ സംഘാടക സമിതി യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത്
Moreകളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ സസ്പെന്റ് ചെയ്തത്.
Moreഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് 1951 -52 കാലത്താണ്. 1951-52 കാലത്ത് കോഴിക്കോട് നടന്ന പാര്‍ലിമെന്ററി തിരഞ്ഞെടുപ്പിന്റെ വിശദാശംങ്ങള്‍ കോഴിക്കോട് ആര്‍ക്കൈവ്‌സ് രേഖയില്‍ നമുക്ക് ലഭ്യമാണ്. മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക്ക്
Moreശബരിമല തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചു ലക്ഷം രൂപ നല്‍കി ശബരിമല റിലീഫ് ഫണ്ട് രൂപീകരിക്കും.
Moreവടകരയിൽ മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപപ്രദേശങ്ങളിലെയും ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ്
More