ലഹരിയുടെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യണം – ഇയ്യച്ചേരി

ലഹരിയുടെ യഥാർത്ഥ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അതിന് പോലീസിനേയും എക്സൈസിനേയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയുമാണ് വേണ്ടെതെന്നും മദ്യ വർജന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ പറഞ്ഞു.

More

താമരശ്ശേരിയിൽ യുവാവ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

താമരശ്ശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. താമരശ്ശേരി മിനി ബൈപ്പാസിലെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ച കണ്ടെത്തിയത്.

More

കൊയിലാണ്ടി നഗരസഭയുടെ പാർക്കുകൾക്ക് അംഗീകാരം സംസ്ഥാന പരിസ്ഥിതി സംഗമത്തിലേക്ക് ക്ഷണം

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിന് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം. ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച് 24 ന് തിരുവനന്തപുരത്ത് നടത്തുന്ന പരിസ്ഥിതി സംഗമത്തിലേക്ക്

More

മൂക്കിൽ നീര് വന്നു കുടുങ്ങിപ്പോയ മൂക്കുത്തി എടുത്തു മാറ്റി യുവതിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാനിലയം

.ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് പൂക്കാട് സ്വദേശിയായ യുവതി മൂക്കിൽ നീര് വന്ന് കുടുങ്ങിയ മുക്കത്തിയുമായി സ്റ്റേഷനിൽ എത്തിയത്. ഉടൻതന്നെ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി

More

കൊയിലാണ്ടി പാലക്കുളം എടക്കണ്ടി നാരായണൻ അന്തരിച്ചു

/

കൊയിലാണ്ടി: പാലക്കുളം എടക്കണ്ടി നാരായണൻ ( 94 ) അന്തരിച്ചു. ഭാര്യ :നാരായണി. മക്കൾ: ലക്ഷ്മി.ബാബു,സുരേന്ദ്രൻ,ഷാജി. സുനിൽ, പ്രജീഷ് (കെ എസ് ഇ ബി .കൊയിലാണ്ടി )പരേ തനായ മുരളി

More

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ബഹുമുഖ സമരങ്ങളുമായി യു.ഡി.എഫ്

കോഴിക്കോട്. ജന വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിവിധങ്ങളായ ബഹുമുഖ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരുങ്ങി. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി

More

രാവിലെയും വൈകിട്ടും അപകടം,കൊയിലാണ്ടിയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ

കൊയിലാണ്ടി:ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൽ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ സ്ത്രീയും പുരുഷനും മരിച്ചു.കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുൻവശം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകിടക്കുന്നതിനിടയിൽ ലോറിയിടിച്ച് ചെലിയ സ്വദേശി മരിച്ചു.വൈകിട്ട് ടാങ്കർ ലോറിക്കടിയിൽപ്പെട്ട്

More

അത്തോളി കൊളക്കാട് തിരുവോത്ത് കണ്ടി ടി.കെ. രാജൻ നായർ അന്തരിച്ചു

അത്തോളി :കൊളക്കാട് തിരുവോത്ത് കണ്ടി ടി.കെ. രാജൻ നായർ (64) അന്തരിച്ചു. കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയാണ്.അച്ഛൻ : പരേതനായ കുഞ്ഞികൃഷ്ണൻ നായർ.അമ്മ :പരേതയായ പാർവതി അമ്മ .ഭാര്യ: മിനി

More

ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കൊയിലാണ്ടി: ദേശീയപാതയിൽ പഴയ ചിത്രാ ടാക്കീസിന് സമീപം ടാങ്കർ ലോറിയിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതി മരിച്ചു.കോരപ്പുഴ അഖില നിവാസിൽ അനിലേഷിന്റെ ഭാര്യ ഷൈജ (48 ) യാണ് മരിച്ചത്. ശനിയാഴ്ച

More

എലത്തൂരില്‍ റെയില്‍വെ വഴിയടച്ച സംഭവം: ആവശ്യമായ നടപടി സ്വീകരിക്കും- മന്ത്രി എ കെ ശശീന്ദ്രന്‍

പാവങ്ങാട് മുതല്‍ എലത്തൂര്‍ വരെയുള്ള പ്രദേശത്ത് ജനങ്ങള്‍ കാലങ്ങളായി ഉപയോഗിച്ചുപോരുന്ന വഴികള്‍ റെയില്‍വെ അടച്ച സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.

More
1 44 45 46 47 48 89